അർത്ഥം : രണ്ടോ അതിലധികമോ വ്യക്തികളുമായി ഏതെങ്കിലും വിഷയത്തിന്മേല്‍ പറയുകയും കേള്ക്കുകയും ചെയ്യുക.
ഉദാഹരണം :
ഞങ്ങള്‍ നിങ്ങളെക്കുറിച്ച് വര്ത്തമാനം പറയുകയായിരുന്നു.
പര്യായപദങ്ങൾ : ചര്ച്ചചെയ്യുക, സംസാരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दो या दो से अधिक व्यक्तियों का किसी प्रकरण पर आपस में कुछ कहना।
हम लोग तुम्हारे बारे में ही बात कर रहे थे।Talk socially without exchanging too much information.
The men were sitting in the cafe and shooting the breeze.