അർത്ഥം : വലിയ അളവില്‍ കാട് നശിപ്പിക്കുന്ന ക്രിയ
ഉദാഹരണം :
വനനശീകരണം തടയേണ്ടത് ഓരോ പൌരന്റേയും കടമയാണ്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बड़े पैमाने पर जंगलों को काटने की क्रिया।
वनोन्मूलन को रोकना हर नागरिक का धर्म है।അർത്ഥം : മരങ്ങൾ ഇല്ലാതാക്കുന്ന ക്രിയ
ഉദാഹരണം :
മനുഷ്യന് വന നശീകരണം നടത്തി സ്വന്തം കാലിന് തന്നെ മഴു വയ്ക്കുകയാണ്
പര്യായപദങ്ങൾ : കാട്നശികരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वृक्षों से रहित करने की क्रिया।
मानव पृथ्वी का निर्वृक्षीकरण करके अपने ही पैरों में कुल्हाड़ी मार रहा है।