അർത്ഥം : നല്ല വണ്ണമുള്ള കയര്
ഉദാഹരണം :
അവന് വടത്തില് തൂങ്ങി കിണറ്റില് ഇറങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A very strong thick rope made of twisted hemp or steel wire.
cableഅർത്ഥം : ഉഴുവുന്നതിനായി ഉപയോഗിക്കുന്ന മൃഗത്തിന്റെ കഴുത്തില് കെട്ടുന്ന കയര് അതിന്റെ ഒരറ്റം മൃഗത്തിന്റെ കഴുത്തിലും മറ്റേയറ്റം കലപ്പയിലും കെട്ടുന്നു
ഉദാഹരണം :
കര്ഷകന് കാളയുടെ വട്ടക്കയര് വണ്ടിയില് ചേര്ത്ത് കെട്ടുന്നു
പര്യായപദങ്ങൾ : വട്ടക്കയര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Either of two lines that connect a horse's harness to a wagon or other vehicle or to a whiffletree.
traceഅർത്ഥം : നല്ല വണ്ണമുള്ള കയര്
ഉദാഹരണം :
അവന് വടത്തില് തൂങ്ങി കിണറ്റില് ഇറങ്ങി
അർത്ഥം : കെട്ടിടങ്ങളുടെ മുകളില് കയറാനുപയോഗിക്കുന്ന ബലമുള്ള കയറ്.
ഉദാഹരണം :
കള്ളന്‍ കയറേണിയുടെ സഹായത്താല്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില് കയറിയിരുന്നു.
പര്യായപദങ്ങൾ : കയറേണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :