അർത്ഥം : ലാഭം ഉണ്ടാക്കുന്ന ആള്
ഉദാഹരണം :
നമ്മുടെ നാട്ടില്‍ ലാഭകൊതിയന്മാര്ക്ക് ഒരു പഞ്ഞവുമില്ല
പര്യായപദങ്ങൾ : ലാഭകൊതിയന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who makes excessive profit (especially on goods in short supply).
profiteer