അർത്ഥം : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ഉദാഹരണം :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
പര്യായപദങ്ങൾ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്, തരം, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, വരവു്, വരുമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.
ഉദാഹരണം :
കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.
പര്യായപദങ്ങൾ : അനുഭവം, അറ്റാദായം, ആകെ വരവു്, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്, ഭോഗം, വരവു്, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The financial gain (earned or unearned) accruing over a given period of time.
incomeഅർത്ഥം : ഉപകാരമുള്ള.
ഉദാഹരണം :
ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.
പര്യായപദങ്ങൾ : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, സഹായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :