അർത്ഥം : ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന ഒരു വസ്തു.; ഉപ്പു് ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉപ്പുരസം, ഉവര്ക്കടല്, ഉവര്‍നിലം, ഉവര്, ഊഷകം, ഓരുനിലം, ഓരു്, ഓര്ക്കളം, കഡകം, കൌദ്രവികം, ക്ഷാരം, പൂഴിക്കല്ലു്, രേചകം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
White crystalline form of especially sodium chloride used to season and preserve food.
common salt, salt, table saltഅർത്ഥം : അമ്ലവും ക്ഷാരവും രാസപ്രവർത്തനം നടത്തുന്നതിൽ കൂടെ ലഭിക്കുന്ന രാസപദാർത്ഥം
ഉദാഹരണം :
സോഡ ഒരു ലവണമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A compound formed by replacing hydrogen in an acid by a metal (or a radical that acts like a metal).
salt