പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റിസപ്ഷനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു ഓഫീസ്, ഹോട്ടല്‍ എന്നിവയിലെ ഒരു ജോലിക്കാരന് അവിടേയ്ക്ക് വരുന്ന ഫോണ്‍ കോളുകള്ക്ക് മറുപടി നല്കുക, വരുന്ന വരെ സ്വാഗതം ചെയ്യുക എന്നതാണ് അയാളുടെ ജോലി

ഉദാഹരണം : ഹോട്ടലിലേയ്ക്ക് പ്രവേശിച്ചതും റിസപ്ഷനിസ്റ്റ് ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्यालय, होटल आदि में वह कर्मचारी जिसका मुख्य कार्य दूरध्वनि का जवाब देना तथा आगंतुक का स्वागत करना होता है।

होटल में प्रवेश करते ही स्वागतकर्ता ने मुस्कुराकर हमारा स्वागत किया।
रिसेप्शनिस्ट, स्वागतकर्ता, स्वागती

A person who greets.

The newcomers were met by smiling greeters.
greeter, saluter, welcomer