പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രേഖപ്പെടുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വരവില്‍ രേഖപ്പെടുത്തുക

ഉദാഹരണം : ബാക്കി ധനം താങ്കളുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടർപ്പട്ടികയില്‍ താങ്കളുടെ പേര്‍ ചേര്ത്തിട്ടുണ്ട്

പര്യായപദങ്ങൾ : ചേര്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाते आदि में लिखा जाना।

बकाया धनराशि आपके खाते में चढ़ गई है।
मतदाता सूची में आपका नाम डल गया है।
चढ़ना, टँकना, डलना, दर्ज होना

Make a record of. Set down in permanent form.

enter, put down, record

അർത്ഥം : അഭിപ്റയം രേഖപ്പെടുത്തുക

ഉദാഹരണം : ജോലി എങ്ങനെ ചെയ്യണം എന്നുള്ള അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभिप्राय या उद्देश्य सिद्ध होना।

काम सध गया तो अब वे हमें पहचानते भी नहीं हैं।
काम निकलना, काम सधना, काम होना, मतलब निकलना, सधना

അർത്ഥം : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.

ഉദാഹരണം : കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത്‌ എഴുതി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, എഴുതുക, കുറിക്കുക, രചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अक्षरों आदि की आकृति बनाना।

बच्चा क,ख,ग,घ लिख रहा है।
मैं एक पत्र लिख रहा हूँ।
अवरेवना, उखेलना, लिखना, लिपिबद्ध करना

Mark or trace on a surface.

The artist wrote Chinese characters on a big piece of white paper.
Russian is written with the Cyrillic alphabet.
write

അർത്ഥം : രേഖപ്പെടുത്തുക

ഉദാഹരണം : പോലീസ് രാമന്റെ പേരിൽ കൊലപാതക കേസ് രേഖപ്പെടുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मामला, आरोप आदि दर्ज करना या कार्यवाही के लिए लिखना।

पुलिस ने राम के खिलाफ हत्या का मामला दर्ज किया है।
दर्ज करना, पंजीकृत करना

Record in a public office or in a court of law.

File for divorce.
File a complaint.
file, register

അർത്ഥം : അവസരം കൊടുക്കുക അല്ലെങ്കില് അവസര രൂപത്തില് പ്രയോഗിക്കുക

ഉദാഹരണം : ഈ ബുക്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്ത സാക്ഷികളായ എല്ലാവരെകുറിച്ചും രേഖപ്പെടുത്തുകഈ ജോലിയുടെ കൂടെ ജോലിചെയ്യുന്ന ആളെ കുറിച്ചും രേഖപ്പെടുത്തണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* संदर्भ देना या संदर्भ के रूप में प्रयोग करना।

इस पुस्तक में आजादी में मारे गए सभी शहीदों का उल्लेख करो।
इस काम के साथ कर्ता का भी उल्लेख करो।
उल्लेख करना, जिक्र करना, ज़िक्र करना

Make reference to.

His name was mentioned in connection with the invention.
advert, bring up, cite, mention, name, refer

അർത്ഥം : ഒരു കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടി പേര് രേഖപ്പെടുത്തുക

ഉദാഹരണം : അവൻ അപേക്ഷാഫോറത്തിന്റെ മുകളിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात आदि को प्रमाणित करने या मानने के लिए किसी लेख, कागज आदि पर अपना नाम लिखना।

उसने आवेदन-पत्र पर अपना हस्ताक्षर कर दिया है।
दसखत करना, दस्तखत करना, दस्तख़त करना, सही करना, हस्ताक्षर करना