പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രുചിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രുചിക്കുക   ക്രിയ

അർത്ഥം : നക്കി തിന്നുക

ഉദാഹരണം : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : നക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

അർത്ഥം : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.

ഉദാഹരണം : അവന്‍ വിളമ്പുന്നതിനു മുന്പു ഭക്ഷണം രുചിചു നോക്കി.

പര്യായപദങ്ങൾ : ഇഷ്ടപ്പെടുക, സ്വാത് തോന്നുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ खाने या पीने की चीज़ का अनुभव करना।

उसने परोसने से पहले खाने को चखा।
आस्वादन करना, चखना, स्वाद लेना

Have flavor. Taste of something.

savor, savour, taste