അർത്ഥം : രാജാവിന്റെ പുത്രന്.
ഉദാഹരണം :
നേപ്പാളിലെ രാജ കുമാരന്‍ കുടുംബത്തിലെ എല്ലാവരേയും കൊന്നിട്ടു് സ്വയം വെടിയുണ്ടയ്ക്ക് ഇരയായി.
പര്യായപദങ്ങൾ : രാജപുത്രന്‍, രാജാവിന്റെ മകന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A male member of a royal family other than the sovereign (especially the son of a sovereign).
prince