അർത്ഥം : ഏതെങ്കിലും വസ്‌തു എത്തിച്ചേരുന്നതിന് പ്രമാണരൂപത്തില്‍ എഴുതപ്പെട്ടിട്ടുള്ള എഴുത്ത്.
ഉദാഹരണം :
ഇത് ഞങ്ങളാല്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ രസീതാണ്.
പര്യായപദങ്ങൾ : കൈചീട്ട്, പറ്റുചീട്ട്, മുറിചീട്ട്, രശീതി, സ്വീകാരപത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से रुपए लेने पर उसके प्रमाण के रूप में दिया जाने वाला लिखा हुआ पत्र।
यह हमारे द्वारा बैंक में जमा किये गये पैसे की रसीद है।An acknowledgment (usually tangible) that payment has been made.
receiptഅർത്ഥം : ഒരു മുദ്ര ചെയ്യപെട്ട കടലാസ് കഷണം അതില്‍ അതിന്റെ ഉടമയ്ക്ക് അതില്‍ പറഞ്ഞിരിക്കുന്ന വസ്തു അതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ കൈപറ്റുവാന്‍ സാധിക്കുന്നു
ഉദാഹരണം :
ഞങ്ങൾ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്‍ മുമ്പ് അമ്പത്-അമ്പത് രൂപയുടെ കൂപ്പണ്‍ എടുത്തു
പര്യായപദങ്ങൾ : കൂപ്പണ്‍, ചീട്ട്, തുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मुद्रित पत्र का टुकड़ा जो इस बात का सूचक होता है कि इसके स्वामी को अमुक वस्तु इतनी मात्रा में पाने का अधिकार है।
हमने भोजनालय में भोजन करने के लिए पहले पचास-पचास रुपए के कूपन लिए।