അർത്ഥം : രസിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
പല രാജക്കന്മാരും രസികത്തം കൊണ്ട് തങ്ങളുടെ രാജ്യം നഷ്ടപ്പെടുത്തി.
പര്യായപദങ്ങൾ : ഉല്ലാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रसिक होने की अवस्था या भाव।
कई राजाओं ने रसिकता के मद में अपने राज्य खो दिए।The property of being lush and abundant and a pleasure to the senses.
lushness, luxuriance, voluptuousness