പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രചിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രചിക്കുക   ക്രിയ

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, വാർക്കുക, സൃഷ്ടിക്കുക

അർത്ഥം : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.

ഉദാഹരണം : കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത്‌ എഴുതി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, എഴുതുക, കുറിക്കുക, രേഖപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अक्षरों आदि की आकृति बनाना।

बच्चा क,ख,ग,घ लिख रहा है।
मैं एक पत्र लिख रहा हूँ।
अवरेवना, उखेलना, लिखना, लिपिबद्ध करना

Mark or trace on a surface.

The artist wrote Chinese characters on a big piece of white paper.
Russian is written with the Cyrillic alphabet.
write

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, വാർക്കുക, സൃഷ്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

അർത്ഥം : രചിച്ച് അല്ലെങ്കില്‍ തയ്യാറാക്കുക

ഉദാഹരണം : ഞാനിന്ന് ഒരു പുതിയ കവിത രചിച്ചു

പര്യായപദങ്ങൾ : സൃഷ്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रच या बनाकर तैयार करना।

मैंने आज एक नई कविता की सृष्टि की।
रचना करना, सिरजना, सृजन करना, सृष्टि करना

Bring into existence.

The company was created 25 years ago.
He created a new movement in painting.
create

അർത്ഥം : ഏതെങ്കിലും സാഹിത്യ രചനയുടെ നിര്മ്മാണം നടത്തുക.

ഉദാഹരണം : അവന്‍ ഒരു പുതിയ കവിത രചിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी साहित्यिक कृति का निर्माण करना।

वह एक नई कविता लिख रहा है।
रचना, लिखना

Produce a literary work.

She composed a poem.
He wrote four novels.
compose, indite, pen, write

അർത്ഥം : സംഗീതം രചിക്കുക

ഉദാഹരണം : അദ്ദേഹം വളരെ അധികം സംഗീതം രചിച്ചിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* संगीत की रचना करना।

उन्होंने बहुत सारे संगीत की रचना की है।
संगीत की रचना करना, संगीत रचना

Write music.

Beethoven composed nine symphonies.
compose, write