പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യോഗ്യത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യോഗ്യത   നാമം

അർത്ഥം : നല്ല ഗുണം.; സദാചാരം മനുഷ്യനു ഭൂഷനമാണു്.

ഉദാഹരണം :

പര്യായപദങ്ങൾ : ഉത്തമ ഗുണം, ഗുണമേന്മ, ചാരിത്ര്യം, ധര്മ്മവചിന്ത, ധര്മ്മാുചരണം, നന്മ, നന്മഗ, നിഷ്പക്ഷപാതിത്വം, നീതിപാലനം, പുണ്യം, പൊതുമ, പ്രകര്ഷം, മനോഗുണം, മര്യാദ, വൃത്തി, ശ്രേയസ്സു്‌, ശ്രേഷ്ഠത, സദാചാരം, സദാചാരനിഷ്ഠ, സദാചാരശീലം, സദ്ഗുണം, സന്മമനസ്സു്‌, സന്മാരര്ഗ്ഗം, സുശീലത്വം, സ്വഭാവശുദ്ധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अच्छा गुण।

सद्गुण मनुष्य का आभूषण है।
अच्छाई, ख़ूबी, खूबी, गुण, सद्गुण

A particular moral excellence.

virtue

അർത്ഥം : ഏതെങ്കിലും ഒരു പദവിക്കു വേണ്ടി അത്യാവശ്യമെന്നു കരുതുന്ന ഗുണം, അറിവ്, യോഗ്യത, സാമര്ത്ഥ്യം എന്നിവ.

ഉദാഹരണം : നല്ല പദവിയിലെത്തിച്ചേരുന്നതിന് യോഗ്യത അത്യാവശ്യമാണ്.

പര്യായപദങ്ങൾ : അര്ഹത

അർത്ഥം : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.

ഉദാഹരണം : ഈ കാറിന്റെ വില എന്താണു്?

പര്യായപദങ്ങൾ : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്‌, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई वस्तु आदि खरीदने या बेचने पर उसके बदले में दिया जाने वाला धन।

इस कार की कीमत कितनी है?
अवक्रय, आघ, आघु, क़ीमत, कीमत, दमोड़ा, दाम, निर्मा, पण, मूल्य, मोल

The property of having material worth (often indicated by the amount of money something would bring if sold).

The fluctuating monetary value of gold and silver.
He puts a high price on his services.
He couldn't calculate the cost of the collection.
cost, monetary value, price

അർത്ഥം : ഏതെങ്കിലും ജോലിക്ക് അര്ഹനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : യോഗ്യതയുള്ളതു കാരണം അവനു അദ്ധ്യാപകന്റെ ജോലി കിട്ടി.

പര്യായപദങ്ങൾ : അര്ഹത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पद, कार्य आदि के लिए योग्य होने की अवस्था या भाव।

पात्रता के कारण उसे अध्यापक का पद मिला।
पात्रता, पात्रत्व, भाजनता, योग्यता

അർത്ഥം : അറിവ്, വിദ്യാഭ്യാസം മുതലായവ കൊണ്ട് ഏതെങ്കിലും തസ്തികയിലേക്ക് ഒരാളെ അനുയോജ്യമായി കണക്കാക്കുക.

ഉദാഹരണം : പ്രവേശന പരീക്ഷകള്‍ വഴി വിദ്യാര്ത്ഥികളുടെ യോഗ്യത പരീക്ഷിച്ചു നോക്കുന്നു.

പര്യായപദങ്ങൾ : അര്ഹത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज्ञान, अनुभव, शिक्षा आदि की दृष्टि से वह विशेषता या गुण जिसके आधार पर कोई किसी कार्य या पद के लिए उपयुक्त समझा जाता है।

प्रतियोगी परीक्षाओं के द्वारा विद्यार्थियों की योग्यता परखी जाती है।
अर्हता, इल्मीयत, इस्तेदाद, उपयुक्तता, काबिलियत, काबिलीयत, क्षमता, माद्दा, योग्यता, लियाकत, लियाक़त, सलीक़ा, सलीका, सामर्थ्य, हुनर

An attribute that must be met or complied with and that fits a person for something.

Her qualifications for the job are excellent.
One of the qualifications for admission is an academic degree.
She has the makings of fine musician.
making, qualification