അർത്ഥം : ഭൂമിയുടെ വടക്കെ പകുതിയിലെ വന്‍കരകളില്‍ ഏറ്റവും ചെറിയ വന്‍ കര
ഉദാഹരണം :
ബ്രിട്ടന്, ജര്‍മനിന, ഫ്രാന്‍സ്, ഇറ്റലി മുതലായ രാജ്യങള്‍ യൂറോപ്പിലാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The 2nd smallest continent (actually a vast peninsula of Eurasia). The British use `Europe' to refer to all of the continent except the British Isles.
europeഅർത്ഥം : യൂറോപ്പ് ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന ദേശം
ഉദാഹരണം :
പോളണ്ട്, റഷ്യ മുതലായ യൂറോപ്പിയന്‍ രാജ്യങ്ങള്‍ ആകുന്നു.
പര്യായപദങ്ങൾ : യൂറോപ്പിയന്‍ രാജ്യങ്ങള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह देश जो यूरोप महाद्वीप के अन्तर्गत स्थित हो।
पोलैंड,रूस आदि यूरोपीय देश हैं।അർത്ഥം : യുറോപ്പ് വന്‍കരയിലെ എല്ലാ രാഷ്ട്രങ്ങളുടേയും കൂട്ടം
ഉദാഹരണം :
ഇന്ന് യുറോപ്പും, ഏഷ്യയും വികസിച്ചു കൊണ്ടിരിക്കുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The nations of the European continent collectively.
The Marshall Plan helped Europe recover from World War II.