അർത്ഥം : ആണ്കുതിര.
ഉദാഹരണം :
സൈനികന് ആണ് കുതിരയുടെ പുറത്തല്ല പിന്നയോ പെണ്കുതിരയുടെ പുറത്ത് സഞ്ചരിച്ചു.
പര്യായപദങ്ങൾ : അജരം, അത്യം, അശ്വം, കുതിര, ഘോടകം, തുരംഗം, തുരംഗമം, തുരഗം, ദണ്ഡം, പീതി, യയി, യുയു, ലട്വ, ലട്വം, ലലാമം, വടവ, വാജി, വാരകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The male of species Equus caballus.
male horse