അർത്ഥം : ആരെയെങ്കിലും എവിടേക്കെങ്കിലും പോകാനുള്ള അനുവാദം അല്ലെങ്കില്‍ ആജ്ഞ നല്‍കുക
ഉദാഹരണം :
ജനക മഹാരാജാവ് ഹര്ഷാതിരകത്തോട്കൂടി സീതക്ക് വിടനല്‍കി
പര്യായപദങ്ങൾ : വിടനല്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को कहीं से चलने की अनुमति या आज्ञा देना।
राजा जनक ने हर्ष विभोर होकर सीता को विदा किया।