പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യജ്ഞം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യജ്ഞം   നാമം

അർത്ഥം : ഏതെങ്കിലും വലിയ ലക്ഷ്യം നേടുന്നതിനായി ചെയ്യുന്ന പ്രവൃത്തി

ഉദാഹരണം : “സര്ക്കാര്‍ ജനങ്ങളെ സാക്ഷരരാക്കുന്നതിനുവേണ്ടി സാക്ഷരതായജ്ഞം നടത്തി”

പര്യായപദങ്ങൾ : പ്രവര്ത്തനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई बहुत बड़ा उद्देश्य सिद्ध करने के लिए निकलने या चल पड़ने की क्रिया।

सरकार ने लोगों को साक्षर करने के लिए साक्षरता अभियान चलाया है।
अभियान

A journey organized for a particular purpose.

expedition

അർത്ഥം : പ്രാചീന ഭാരതത്തിലെ ഒരു മതപരമായ അനുഷ്ഠാനം ഇതില് ഹോമാദികള് നടത്തുന്നു

ഉദാഹരണം : വേദകാലത്തും യജ്ഞങ്ങള്ക്ക് മഹത്വം കല്പ്പിച്ചിരുന്നു യജ്ഞം രക്ഷ്യ്ക്ക് ആയിട്ട് വിശ്വാമിത്രന് രാമലഷ്മണന്മാരെ തന്റെ കൂടെ കൊണ്ട് പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन भारतीय आर्यों का एक धार्मिक कृत्य जिसमें हवन आदि होते थे।

वैदिक युग में यज्ञ का बड़ा महत्व था।
यज्ञ की रक्षा करने के लिए विश्वामित्र ऋषि राम और लक्ष्मण को अपने साथ ले गये थे।
अध्वर, आहव, इज्या, इष्टि, ऋत, मख, यज्ञ, याग, यूपध्वज, वर्हा, वाज, सत्र

The public performance of a sacrament or solemn ceremony with all appropriate ritual.

The celebration of marriage.
celebration, solemnisation, solemnization

അർത്ഥം : യജ്ഞം ചെയ്യുന്ന പ്രവര്ത്തി

ഉദാഹരണം : ഹനുമാന്ക്ഷേത്രത്തില് യജ്ഞം ആരംഭിച്ചു

പര്യായപദങ്ങൾ : യാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यज्ञ करने की क्रिया।

हनुमान मंदिर में यजन शुरू है।
अभिहवन, यजन, यज्ञ अनुष्ठान, यज्ञ कर्म

The prescribed procedure for conducting religious ceremonies.

ritual