അർത്ഥം : അഞ്ചു വിരലുകളില്‍ വെച്ചു് ഏറ്റവും ചേറിയ വിരല്.
ഉദാഹരണം :
അയാളുടെ കയ്യിലെ ചെറു വിരലിലെ മുത്തിന്റെ മോതിരം ശോഭയുള്ളതാണു്.
പര്യായപദങ്ങൾ : ചെറു വിരല്‍, തള്ള വിരലിന്റെ എതിരെയുള്ള വിരല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पाँचों अंगुलियों में से सबसे छोटी उँगली।
उसके हाथ की कानी उँगली में मोती की अँगूठी शोभायमान है।