പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മേലധികാരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മേലധികാരി   നാമം

അർത്ഥം : ഉയര്ന്ന തസ്തികയില് ഇരിക്കുന്നയാള്.

ഉദാഹരണം : അവന്റെ മൂത്ത ചേട്ടന്‍ രാജാവിന് നികുതി കൊടുക്കുന്ന വിഭാഗത്തില് ഉന്നതാധികാരിയാണ്.

പര്യായപദങ്ങൾ : ഉന്നതാധികാരി

അർത്ഥം : ഭരിക്കുന്ന ആള്.

ഉദാഹരണം : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

പര്യായപദങ്ങൾ : അധികാരി, അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

അർത്ഥം : ഭാരതത്തിലെ ഏതെങ്കിലും സംസ്ഥാനത്തിന്റെ കേന്ദ്രസർക്കാർ വഴി നിയമിക്കുന്ന പ്രധാന മേലധികാരി.

ഉദാഹരണം : ഭാരതത്തില് ഗവർണറിന്റെ തെരഞ്ഞെടുപ്പ് സാധാരണ തെരഞ്ഞെടുപ്പ്‌ വഴി അല്ല നടക്കുന്നത്.

പര്യായപദങ്ങൾ : ഗവർണർ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारत के किसी राज्य का प्रधान शासक जो केंद्र सरकार द्वारा नियुक्त किया जाता है।

भारत में राज्यपाल का निर्वाचन आम चुनाव के द्वारा नहीं होता है।
गवरनर, गवर्नर, राज्यपाल

The head of a state government.

governor

അർത്ഥം : ഒരു സ്ത്രീയുടെ വിവാഹം കഴിച്ച പുരുഷന്.

ഉദാഹരണം : ഷീലയുടെ പതി കൃഷി ചെയ്താണു്‌ വീട്ടുകാരെ സംരക്ഷിക്കുന്നതു്.

പര്യായപദങ്ങൾ : അധികൃതന്‍, അധിപന്‍, അധീശന്‍, ഉടമസ്ഥന്, ഗൃഹനായകന്‍, ഡയറക്ടര്പ്രാമാണി, തലവന്, ധവന്‍, നടത്തിപ്പുകാരന്, നാഥന്, നായകന്‍, നിര്വാഹകന്‍, നേതാവു്‌, പതി, പ്രഭു, പ്രിയന്‍, ഭരണകര്ത്താവു്, ഭർത്താവു്, മാര്ഗ്ഗദര്ശി, യജമാനന്‍, സ്വാമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A married man. A woman's partner in marriage.

hubby, husband, married man

അർത്ഥം : കുറച്ച് ജോലിക്കാരെ നോക്കി ജോലികൾ നിർദ്ദേശിക്കുന്ന അധികാരി

ഉദാഹരണം : ഇന്ന് ഓവർസീയർ അവധിയിലാണ്

പര്യായപദങ്ങൾ : ഓവർസീയർ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ लोगों के ऊपर रहकर कार्यों की देख-भाल करने वाला अधिकारी।

अधिकर्मी आज छुट्टी पर है।
अधिकर्मी, ओवरसिअर, ओवरसियर, सुपरिटेंडेंट, सुपरिटेन्डेन्ट, सुप्रिटेंडेंट, सुप्रिटेन्डेन्ट

A person who directs and manages an organization.

overseer, superintendent