പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മെനയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മെനയുക   ക്രിയ

അർത്ഥം : നനഞ്ഞ മണ്ണ് മുതലായവ തട്ടി-അടിച്ച്, അമര്ത്തി അല്ലെങ്കില്‍ അച്ചിലിട്ട് പ്രത്യേക രൂപത്തിലാക്കുക

ഉദാഹരണം : ഗ്രാമത്തില്‍ ചാണക വറളി നിര്മ്മിക്കുന്നതിനായി ചാണകം തട്ടുന്നു കൂലിക്കാ‍രന്‍ ഇഷ്ടിക നിര്മ്മിക്കുന്നു

പര്യായപദങ്ങൾ : ഉണ്ടാക്കുക, തട്ടുക, നിര്മ്മി ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गीली मिट्टी आदि वस्तुओं को थाप-पीट, दबाकर या साँचे द्वारा विशेष आकार में लाना।

गाँवों में कंडा बनाने के लिए गोबर पाथते हैं।
मजदूर ईंट पाथ रहे हैं।
थपकना, थपाई करना, थापना, पाथना