അർത്ഥം : വിരലുകളെ പൂർണ്ണമായിമൂടി വെക്കുന്ന സുരക്ഷക്കു വേണ്ടി കാലില്‍ ഇടുന്ന തുകല്‍ മുതലായവ കൊണ്ടുണ്ടാക്കിയ ആ വസ്തു.
ഉദാഹരണം :
മഴയത്തു എന്തിനാണു് തുണി കൊണ്ടുള്ള ചെരുപ്പുപയോഗിക്കുന്നതു?
പര്യായപദങ്ങൾ : ഉപാനത്തു്, ചെരുപ്പു്, പാദരക്ഷ, പാദു, പാദുക, പാദുകം, പാദർഥം, വദ്ധ്ര്യം, ഷൂ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Footwear shaped to fit the foot (below the ankle) with a flexible upper of leather or plastic and a sole and heel of heavier material.
shoe