പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മെതിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മെതിക്കുക   ക്രിയ

അർത്ഥം : വിളകളുടെ തണ്ട് മുതലായവയില്‍ നിന്ന് ധാന്യം അല്ലെങ്കില്‍ മണി എന്നിവ വേര്തിരിക്കുക

ഉദാഹരണം : കർഷകന്‍ കളപ്പുരയില്‍ ധാന്യം മെതിച്ച് കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फसल के डंठलों आदि में से अनाज के दाने अलग करना।

किसान खलिहान में धान माँड़ रहा है।
माँड़ना

Beat the seeds out of a grain.

thrash, thresh

അർത്ഥം : വെറുതെ നടക്കുക.

ഉദാഹരണം : ക്രോധം കൊണ്ട് അവര്‍ വഴിയും നഗരവും മെതിക്കുകയായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यर्थ इधर-उधर घूमते फिरना या चलना।

क्रोधवश वे गली, नगर गाहते रहे।
गाहना, भटकना

അർത്ഥം : കൊയ്ത കറ്റകളിൽ നിന്ന് ധാന്യം വേർതിരിക്കുന്ന രീതി

ഉദാഹരണം : കർഷകൻ കളത്തിൽ ധാന്യം മെതിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकी हुई फसल के डंठलों में से दाना अलगाने के लिए बैलों से रौंदवाना।

किसान खलिहान में धान की फसल को दाँ रहा है।
दाँना, दाँवना, दांना, दांवना, दाना

Remove the seeds from.

Seed grapes.
seed

അർത്ഥം : ധാന്യ മണികള്‍ താഴെ വീഴാതിരിക്കുവാന്‍ വേണ്ടി ധാന്യത്തിന്റെ കമ്പ് തൂത്ത് വൃത്തിയാക്കുക.

ഉദാഹരണം : പണിക്കാര്‍ ഗോതമ്പ് മെതിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धान आदि के डंठल झाड़ना ताकि दाने नीचे गिर जाएँ।

मजदूर ज्वार गाह रहे हैं।
गाहना

Beat the seeds out of a grain.

thrash, thresh