പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മൃഗാദനന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മൃഗാദനന്‍   നാമം

അർത്ഥം : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : ആണ്സിംഹം, കണ്ഠീരവന്‍, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്‍, മൃഗരാജാവു്‌, മൃഗരിപു, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി, ഹര്യക്ഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

അർത്ഥം : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ഉദാഹരണം : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

പര്യായപദങ്ങൾ : ഈഹാമൃഗം, കഴുതപ്പുലി, കാട്ടുനായ്‌, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, വൃകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf