അർത്ഥം : കേള്ക്കാന്‍ പറ്റുന്നതു്.
ഉദാഹരണം :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
പര്യായപദങ്ങൾ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The particular auditory effect produced by a given cause.
The sound of rain on the roof.അർത്ഥം : കാറ്റുവീശുന്ന ശബ്ദം
ഉദാഹരണം :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
പര്യായപദങ്ങൾ : ഒലി, നാദം, ശബ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.