അർത്ഥം : മൂത്രം പുറത്തു കളയുക.
ഉദാഹരണം :
ചെറിയ കുട്ടി ഉറങ്ങുന്ന സമയത്ത് കട്ടിലില്‍ തന്നെ മൂത്രമൊഴിക്കുന്നു.
പര്യായപദങ്ങൾ : പെടുക്കുക, മൂത്രമൊഴിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Eliminate urine.
Again, the cat had made on the expensive rug.