പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുല്ല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുല്ല   നാമം

അർത്ഥം : മുസ്ലീം മത ശാസ്ത്രത്തിന്റെ ആചാര്യന്.

ഉദാഹരണം : മൌലവി സാഹബ് ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : മൌലവി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुसलमान धर्मशास्त्र का आचार्य।

मौलवी साहब कुरान संबंधी बातें बता रहे हैं।
मुल्ला, मौलवी

A Muslim trained in the doctrine and law of Islam. The head of a mosque.

mollah, mulla, mullah

അർത്ഥം : നല്ല ഗന്ധമുള്ള ചെറിയ വെളുത്ത പൂവ് വളരുന്ന ചെടി

ഉദാഹരണം : അവന്റെ വീടിന്റെ മുന്നിലൂടെ പോകുമ്പോഴെ മുല്ലയുടെ ഗന്ധം വരും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधे से प्राप्त सफेद छोटा पुष्प जिसकी सुगन्ध बहुत अच्छी होती है।

उसके घर के सामने से निकलते ही चमेली की खुशबू आने लगती है।
अलिकुल प्रिया, उत्तम गंधा, उत्तमगंधा, चँबेली, चमेली, दिव्य, द्विपुरी, नवमल्लिका, नवमालिका, भूमिदंडा, भूमिदण्डा, मालिका, वेषिका, शतभीरु, शीतसहा

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

അർത്ഥം : ഒരു ഹരിതഭയായ വള്ളിച്ചെടി അതിന്റെ പൂക്കള്‍ ഒരുപാട് മനോഹരമായിരിക്കും

ഉദാഹരണം : എന്റെ തോട്ടത്തില്‍ മുല്ലയും നട്ടുപിടിപ്പിച്ചിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक घनी लता जिसके फूल बहुत अच्छे लगते हैं।

मेरी पुष्पवाटिका में मालती भी लगा हुआ है।
मधुमल्ली, मालती

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

അർത്ഥം : നല്ല സുഗന്ധം ഉള്ള പൂവ്

ഉദാഹരണം : സന്യാസി തന്റെ കുറ്റിലിന്റെ നാല്പാടും ചമേലി നട്ട് പിടിപ്പിച്ചു

പര്യായപദങ്ങൾ : ചമേലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुगन्धित फूलोंवाला एक पौधा।

साधु महराज ने अपनी कुटिया के चारों ओर चमेली लगा रखी है।
उत्तम गंधा, उत्तमगंधा, चँबेली, चमेली, चेतकी, दिव्य, द्विपुरी, नवमल्लिका, नवमालिका, भूमिदंडा, भूमिदण्डा, मालिका, वेषिका, शतभीरु, शीतसहा

Any of several shrubs and vines of the genus Jasminum chiefly native to Asia.

jasmine

അർത്ഥം : മുല്ല പോലത്തെ ഒരു ചെടിയില്‍ വിരിയുന്ന പൂക്കള്

ഉദാഹരണം : പൂന്തോട്ടത്തിൽ നിന്ന് കുടമുല്ലയുടെ നല്ല ഗന്ധം വരുന്നുണ്ട്

പര്യായപദങ്ങൾ : കുടമുല്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चमेली की तरह एक प्रकार की बेला में लगने वाले फूल।

बगीचे का मोतिया बहुत महक रहा है।
मोतिया

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower