പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുറിവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുറിവ്   നാമം

അർത്ഥം : ആഘാതം ഏറ്റുകഴിഞ്ഞാല്‍ ഉണ്ടാകുന വേദനിക്കുന്ന് അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : തെന്നിവീണതുകൊണ്ട് മോഹന്റെ കാലില്‍ മുരിവ് ഉണ്ടായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात लगने पर होने वाली दर्द की अवस्था या भाव।

फिसलकर गिरने के कारण मोहन के पैर में चोट लग गई।
चोट

Any physical damage to the body caused by violence or accident or fracture etc..

harm, hurt, injury, trauma

അർത്ഥം : ഏതെങ്കിലും വസ്തു ദേഹത്ത് ഉരയുന്നത് കൊണ്ട് അല്ലെങ്കില്‍ വീഴുന്നത് കൊണ്ട് അല്ലെങ്കില്‍ തെന്നിപോകുന്നത് കൊണ്ട് ഉണ്ടായ അടയാളം അല്ലെങ്കില്‍ മുറിവ്

ഉദാഹരണം : അമ്മ മുറിവില്‍ കുഴമ്പ് പുരട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु से टकराने, गिरने, फिसलने आदि से देह पर होने वाला चिह्न या घाव।

माँ घाव पर मलहम लगा रही है।
इंजरी, घाव, चोट, जखम, जख्म, ज़ख़म, ज़ख़्म, रुज

Any physical damage to the body caused by violence or accident or fracture etc..

harm, hurt, injury, trauma

അർത്ഥം : കീറിയത് പറ്റിയത് കൊണ്ടുള്ള മുറിവ്

ഉദാഹരണം : അവന് മുറിവ് തുണികൊണ്ട് കെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चीरने या काटने से या चिरने या कटने से बना हुआ क्षत या घाव।

उसने चीरे पर पट्टी बाँध दी।
कटा, चीरा

A wound made by cutting.

He put a bandage over the cut.
cut, gash, slash, slice

അർത്ഥം : മുറിവ് പറ്റിയത്.

ഉദാഹരണം : പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പര്യായപദങ്ങൾ : പരിക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे चोट लगी हो।

घायलों को अस्पताल में भर्ती करा दिया गया है।
अपचायित, अभ्याहत, आहत, घायल, घायल व्यक्ति, घैहल, घैहा, चोटिल, जखमी, जख्मी, ज़ख़मी, ज़ख़्मी

People who are wounded.

They had to leave the wounded where they fell.
maimed, wounded

അർത്ഥം : നീര്, തൊലി എന്നിവ എടുക്കുന്നതിനായിട്ട് മരങ്ങളില് ആയുധം കൊണ്ട് ഉണ്ടാക്കുന്ന മുറിവ്

ഉദാഹരണം : ഈ മരത്തിന്റെ വെട്ടില് നിന്നും നീര് ഊറി വരുന്നു

പര്യായപദങ്ങൾ : ഛേദം, വെട്ടല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रस, छाल आदि निकलने के लिए शरीर, पेड़-पौधे आदि पर किसी हथियार से किए हुए आघात का स्थान या खुरचा हुआ भाग।

इस पेड़ के पाछ में से रस निकल रहा है।
पाछ