പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുന്വശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുന്വശം   നാമം

അർത്ഥം : വീടിന്റെ മുന്വയശം.

ഉദാഹരണം : അച്ഛന്‍ വീടിന്റെ പൂമുഖത്ത് പായയില്‍ ഇരിക്കുന്നു.

പര്യായപദങ്ങൾ : പൂമുഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर के आगे का भाग।

पिताजी घर के अगवाड़े में चारपाई पर बैठे हैं।
अगवाड़ा, अगवार, अगाड़, अगाड़ा, सामना

The yard in front of a house. Between the house and the street.

front yard

അർത്ഥം : തലയുടെ മുന്ഭാഗം.; രാമന്റെ മുഖം സന്തോഷംകൊണ്ടു തിളങ്ങുന്നുണ്ടായിരുന്നു

ഉദാഹരണം :

പര്യായപദങ്ങൾ : ആസ്യം, തുണ്ടം, മുഖം, മുഖഭാവം, മുഖലക്ഷണം, മുഞ്ഞി, മോന്ത, വക്ത്രം, വദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले के ऊपर के अंग का अगला भाग।

राम का चेहरा खुशी से दमक रहा था।
इन बच्चों की शक्ल आपस में बहुत मिलती है।
आप ज़रा रुख़ से नक़ाब तो हटाइए।
आनन, आस्य, चेहरा, मुँह, मुख, मुख मंडल, मुखड़ा, रुख, रुख़, वदन, शकल, शक्ल, सूरत

The front of the human head from the forehead to the chin and ear to ear.

He washed his face.
I wish I had seen the look on his face when he got the news.
face, human face

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ അടുത്തുള്ള അല്ലെങ്കില്‍ അറ്റത്തുള്ള അല്ലെങ്കില്‍ അതിനെ ഉപയോഗിക്കാന്‍ സാധ്യമാക്കുന്ന ഭാഗം.

ഉദാഹരണം : മുഹമ്മദ്ഷായുടെ വീടിന്റെ മുന്വശം എവിടെയാണ്?


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के सामने का या अग्र भाग या वह भाग जिधर से उसका उपयोग हो।

इस कम्प्यूटर का मुँह मेरी तरफ घुमा दो।
मुहम्मद शाह के घर का रुख़ किधर है?
आस्य, चेहरा, मुँह, मुख, रुख, रुख़

The striking or working surface of an implement.

face