പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുന്നറിയിപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

ഉദാഹരണം : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

പര്യായപദങ്ങൾ : നിർദ്ദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

അർത്ഥം : ജാഗ്രതപ്പെടുത്താന്‍ അല്ലെങ്കില് കരുതലുള്ളതാക്കാന്‍ വേണ്ടി പറയുന്ന കാര്യം.

ഉദാഹരണം : മീന്പിടുത്തക്കാര്‍ സമുദ്രത്തില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നല്കി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेताने या सावधान करने के लिए कही जाने वाली बात।

मौसम विभाग ने आज मछुआरों को समुद्र में न जाने की चेतावनी दी है।
अलर्ट, चेतावनी, तम्बीह, वार्निंग, वॉर्निंग

A message informing of danger.

A warning that still more bombs could explode.
warning

അർത്ഥം : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

ഉദാഹരണം : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

പര്യായപദങ്ങൾ : അടയാളം, താക്കീത്, സിഗ്നല്‍, സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल

അർത്ഥം : ആദ്യം നല്കിയ സൂചന.

ഉദാഹരണം : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

പര്യായപദങ്ങൾ : പ്രവചനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition