അർത്ഥം : കുറച്ച് കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന അല്ലെങ്കില് അതൃപ്തനായിട്ടുള്ളവന്.
ഉദാഹരണം :
ഈയിടെയായി അവന് വല്ലാതെ മുന്കോപിയായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जरा-सी बातों में चिढ़ने या अप्रसन्न हो जानेवाला।
आजकल वह अधिक चिड़चिड़ा हो गया है।അർത്ഥം : സ്വാഭാവികമായി അധികം ദേഷ്യമുള്ള.
ഉദാഹരണം :
മുന്കോവപമുള്ള വ്യക്തിയില്‍ നിന്ന് എല്ലാവരും അകന്നു നില്ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : മുന്കോപമുള്ള, ശുണ്ഠിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Quickly aroused to anger.
A hotheaded commander.