പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുഖംമൂടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുഖംമൂടി   നാമം

അർത്ഥം : മുഖം ഒളിപ്പിക്കുന്നതിന് വേണ്ടി ഇടുന്ന വസ്ത്രം.

ഉദാഹരണം : തീവ്രവാദി മുഖംമൂടി ഉപയോഗിച്ചിരുന്നു.

പര്യായപദങ്ങൾ : മുഖപടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेहरा छिपाने के लिए उस पर डाला हुआ कपड़ा।

आतंकवादी नकाब लगाये हुए थे।
नक़ाब, नकाब, मास्क

A covering to disguise or conceal the face.

mask

അർത്ഥം : ലോഹം കടലാസ് എന്നിവയാല്‍ നിര്മ്മിച്ച മുഖത്തിന്റെ ആകൃതിയിലുള്ള വസ്തു.

ഉദാഹരണം : സര്ക്കസിലെ ജോക്കര്‍ പല തരത്തിലുള്ള മുഖം മൂടി ധരിച്ച് കാണികളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, काग़ज़ आदि का बना हुआ मुख के आकार की वस्तु।

सर्कस का जोकर तरह-तरह के मुखौटे लगाकर दर्शकों का मनोरंजन कर रहा था।
चेहरा, मुखौटा

A covering to disguise or conceal the face.

mask