പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുകളില് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുകളില്   ക്രിയാവിശേഷണം

അർത്ഥം : പദവി, മര്യാദ മുതലായവ കണക്കിലെടുത്ത്, ആധികാരികമായിട്ട് അല്ലെങ്കില്‍ ഉയര്ന്ന അല്ലെങ്കില്‍ ശ്രേഷ്ഠ സ്ഥിതിയിലുള്ള

ഉദാഹരണം : സൈനീകരുടെ മുകളില് ഒരു പട്ടാളത്തല്ലവന്‍ ഉണ്ടായിരിക്കും മുകളിലെ കോടതി കീഴ്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു

പര്യായപദങ്ങൾ : മുകളിലെ, മുകള്, മേല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पद, मर्यादा आदि के विचार से, आधिकारिक और उच्च या श्रेष्ठ स्थिति में।

सिपाही दल के ऊपर एक जमादार रहता है।
ऊपर की अदालत ने यह आज्ञा रद्द कर दी है।
ऊपर

In or to a high position, amount, or degree.

Prices have gone up far too high.
high

അർത്ഥം : ഏതെങ്കിലും പദാര്ത്ഥം അല്ലെങ്കില്‍ വിശാലമായ വസ്തുവിന്റെ അല്ലെങ്കില്‍ അടുത്ത് ഒട്ടിച്ചേര്ന്ന്

ഉദാഹരണം : കുളത്തിന്റെ തൊട്ട് മുകളില്‍ അമ്പലമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ या विस्तार के किनारे पर या पास ही सटकर।

तालाब के ठीक ऊपर मंदिर है।
ऊपर

On, to, or at the top.

atop

അർത്ഥം : പ്രതികൂലമായി അല്ലെങ്കിലുപരിയായി

ഉദാഹരണം : ഒരു വശത്ത് തെറ്റുകള്‍ ചെയ്യുക എന്നിട്ടതിന്റെ മുകളില്‍ കരഞ്ഞുകാണിക്കുക ഇതു കൊണ്ടെന്തു പ്രയോജനം!


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका पहले उल्लेख हुआ हो उसके अतिरिक्त।

एक तो गलती करो ऊपर से रोओ ये भी कोई बात है!
ऊपर

അർത്ഥം : (എഴുത്തില്‍) ആദ്യം

ഉദാഹരണം : മുകളില് തന്നിരിക്കുന്ന ഉദാഹരണങ്ങളില്‍ ചിലത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(लिखने में) पहले।

ऊपर कुछ उदाहरण दिए गए हैं।
ऊपर