അർത്ഥം : ഉയര്ന്ന വര്ഗ്ഗത്തില്‍ അല്ലെങ്കില്‍ ശ്രേണിയില്പ്പെട്ട
ഉദാഹരണം :
ചെറിയ സഹോദരന്‍ പരീക്ഷ ജയിച്ച് മുകളിലേക്ക് പോയി എന്നാല് വലിയ ചേട്ടന് അവിടെ തന്നെ കിടന്നു
പര്യായപദങ്ങൾ : ഉയരത്തിലേയ്ക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उच्च वर्ग या श्रेणी में।
छोटा भाई तो परीक्षा में पास होकर ऊपर चला गया और बड़ा भाई जहाँ का तहाँ रह गया है।അർത്ഥം : ഉയർന്ന സ്ഥലത്ത്.
ഉദാഹരണം :
പട്ടം ആകാശത്തില്‍ വളരെ മുകളിലേക്ക് പോയി.
പര്യായപദങ്ങൾ : ഉച്ചിയില്‍, ഉന്നതത്തില്, ഉയരങ്ങളിലേക്ക്, ഉയരങ്ങളില്, ഉയർച്ചയില്‍, മുകളില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :