പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുകളിലെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുകളിലെ   ക്രിയാവിശേഷണം

അർത്ഥം : പദവി, മര്യാദ മുതലായവ കണക്കിലെടുത്ത്, ആധികാരികമായിട്ട് അല്ലെങ്കില്‍ ഉയര്ന്ന അല്ലെങ്കില്‍ ശ്രേഷ്ഠ സ്ഥിതിയിലുള്ള

ഉദാഹരണം : സൈനീകരുടെ മുകളില് ഒരു പട്ടാളത്തല്ലവന്‍ ഉണ്ടായിരിക്കും മുകളിലെ കോടതി കീഴ്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു

പര്യായപദങ്ങൾ : മുകളില്, മുകള്, മേല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पद, मर्यादा आदि के विचार से, आधिकारिक और उच्च या श्रेष्ठ स्थिति में।

सिपाही दल के ऊपर एक जमादार रहता है।
ऊपर की अदालत ने यह आज्ञा रद्द कर दी है।
ऊपर

In or to a high position, amount, or degree.

Prices have gone up far too high.
high