അർത്ഥം : ഒരു തരം മൃദുലമായ നേർമ്മയുള്ള വസ്‌ത്രം.
ഉദാഹരണം :
എനിക്ക് ഒരു മിനുസമുള്ള കുപ്പായം ഉണ്ടാക്കിക്കണം.
പര്യായപദങ്ങൾ : തിളക്കം, ഭാസുരത, മാർദ്ദവം, മിനുപ്പ്, മിനുമിനുപ്പ്, മൃദുത്വം, ശോഭ, സ്നിഗ്ദ്ധത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരുക്കനല്ലാത്തതു്.
ഉദാഹരണം :
മനോഹരന്‍ മിനുസമുള്ള ഉപരിതലം പരുക്കനാക്കിക്കൊണ്ടിരിക്കുന്നു. ആശാരി പലകയെ മിനുസമുള്ളതാക്കിത്തീര്ക്കുരന്നു.
പര്യായപദങ്ങൾ : കൃത്രിമച്ചവി, ച്ചവി, തിളക്കം, പളപളപ്പു്, ബാഹ്യശോഭ, മാര്ദ്ദവം, മിനുപ്പു്, മിനുമിനുപ്പു്, ശോഭ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having a surface free from roughness or bumps or ridges or irregularities.
Smooth skin.