അർത്ഥം : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.
പര്യായപദങ്ങൾ : അച്ചടക്കം, ക്ഷമ, നിയന്ത്രണം, സംയമനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन या चित्त की वृत्तियों को वश में रखने की क्रिया।
संयम द्वारा रोगों से बचा जा सकता है।The trait of resolutely controlling your own behavior.
possession, self-command, self-control, self-possession, self-will, will power, willpower