അർത്ഥം : എല്ലാവരിലും വെച്ചു ശ്രേഷ്ഠനാകുന്ന അവസ്ഥ.
ഉദാഹരണം :
ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടി സച്ചിന്‍ തെണ്ടുല്കര്‍ ക്രിക്കറ്റില്‍ തന്റെ പ്രാമുഖ്യം തെളിയിച്ചു.
പര്യായപദങ്ങൾ : പ്രാമുഖ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
श्रेष्ठ या मुख्य होने की अवस्था या भाव।
सचिन तेंदुलकर ने एकदिवसी क्रिकेट में सर्वाधिक शतक बनाकर, क्रिकेट जगत में अपनी प्रधानता सिद्ध कर दी।