അർത്ഥം : സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നും എല്ലാ മാസവും മൂന്ന് നാല് ദിവസം പുറത്തേക്കു വരുന്ന രക്തം.
ഉദാഹരണം :
ആര്‍ത്തവ സമയത്ത് അധികം സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുണ്ട്.
പര്യായപദങ്ങൾ : ആര്‍ത്തവം, തീണ്ടാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The monthly discharge of blood from the uterus of nonpregnant women from puberty to menopause.
The women were sickly and subject to excessive menstruation.അർത്ഥം : സ്ത്രീകള്‍ക്ക് എല്ലാ മാസവും വരുന്ന ഒരു ശാരീരിക പ്രക്രിയ അത് നാല് അവരുടെ ഗര്‍ഭാശയത്തില്‍ നിന്ന് രക്തം യോനി വഴി പുറം തള്ളുന്നു
ഉദാഹരണം :
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രത്തെക ശ്രദ്ധ ആവശ്യമാന്
പര്യായപദങ്ങൾ : ആര്‍ത്തവം, മാസക്കുളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्त्रियों के गर्भाशय से हर महीने ख़ून आदि निकलने की वह क्रिया जो यौवनारंभ से लेकर रजोनिवृत्ति तक होती है।
महीने के समय स्त्रियों को विशेष सावधानी बरतनी चाहिए।The monthly discharge of blood from the uterus of nonpregnant women from puberty to menopause.
The women were sickly and subject to excessive menstruation.