പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാറ്റുക   ക്രിയ

അർത്ഥം : ആദ്യത്തെ സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറുക

ഉദാഹരണം : കസേരകള് ഇവിടെ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റരുത്

പര്യായപദങ്ങൾ : നീക്കുക, സ്ഥലംമാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहले के स्थान से किसी दूसरे स्थान पर करना।

कुर्सियों को यहाँ से वहाँ मत हटाओ।
करना, हटाना

Change place or direction.

Shift one's position.
dislodge, reposition, shift

അർത്ഥം : സ്ഥാനം ഒഴിയുന്നതിനായി പ്രേരിപ്പിക്കുക

ഉദാഹരണം : സ്ഥാപകന്‍ ചില ജോലിക്കാരെ അവരുടെ പദവികളില്‍ നിന്ന് മാറ്റി

പര്യായപദങ്ങൾ : പുറത്താക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य या पद पर नियुक्त व्यक्ति को उसके पद या कार्य से अलग करना।

व्यवस्थापक ने कुछ भ्रष्ट कर्मचारियों को उनके पद से हटाया।
निकालना, बरख़ास्त करना, बरखास्त करना, बाहर करना, हटाना

Remove from a position or an office.

remove

അർത്ഥം : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

ഉദാഹരണം : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

പര്യായപദങ്ങൾ : നിരക്കുക, നീങ്ങുക, മാറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

അർത്ഥം : ദിശമാറ്റുക

ഉദാഹരണം : വഴി തിരിയുന്നതിനായി ഡ്രൈവര് വണ്ടി തിരിച്ചു

പര്യായപദങ്ങൾ : ഒഴിയുക, തിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चाकू, तलवार, हँसिया जैसी धारदार वस्तुओं को सान पर या किसी खुरदुरी सतह पर रगड़कर उसे और अधिक धारदार बनाना।

वह भोथरे चाकू को तेज कर रहा है।
तेज करना, तेज़ करना

दिशा परिवर्तित करना।

मार्ग बदलने के लिए ड्राइवर ने कार घुमाई।
उलटना, घुमाना, पलटना, मोड़ना

Change orientation or direction, also in the abstract sense.

Turn towards me.
The mugger turned and fled before I could see his face.
She turned from herself and learned to listen to others' needs.
turn

അർത്ഥം : വളരെ പ്രയാസമുള്ള കാര്യങ്ങളെ മാറ്റുക

ഉദാഹരണം : ഫലങ്ങളുടെയും ഇന്ധത്തിന്റെയും വില മാറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई विकट बात उपस्थित या प्रस्तुत करना।

फलों और ईंधन की कीमतों ने गजब ढाया है।
ढा देना, ढाना

അർത്ഥം : ദിശമാറ്റുക

ഉദാഹരണം : വഴി തിരിയുന്നതിനായി ഡ്രൈവര് വണ്ടി തിരിച്ചു

പര്യായപദങ്ങൾ : ഒഴിയുക, തിരിക്കുക

അർത്ഥം : ഒരു വസ്തു മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വയ്ക്കുക.

ഉദാഹരണം : താങ്കള്‍ വിരിപ്പ് ഓരോ ആഴ്ചയും മാറ്റിവയ്ക്കേണ്ടതാണ്.

പര്യായപദങ്ങൾ : മാറ്റിവയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक वस्तु हटाकर उसके स्थान पर दूसरी रखना।

तुम्हें बिस्तर की चादर हर हफ्ते बदलनी चाहिए।
बदल देना, बदलना

Remove or replace the coverings of.

Father had to learn how to change the baby.
After each guest we changed the bed linens.
change

അർത്ഥം : ഒരു സാധനത്തിൽ നിന്നും മറ്റൊരു സാധനം മാറ്റുന്നത്

ഉദാഹരണം : നിങ്ങളുടെ വസ്ത്രവും കാലുറയും, പാദരക്ഷയും മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर पर धारण की हुई या पहनी हुई चीज का वहाँ से हटाये जाने पर अलग होना।

क्या तुम्हारे कपड़े, जूते और मोजे उतर गए?
उतरना, खुलना, निकलना

അർത്ഥം : ഏതെങ്കിലും സ്ഥാനത്തിരുന്ന വസ്തുവിനെ എടുത്ത് മറ്റൊരു സ്ഥാനത്ത് വെയ്ക്കുക.

ഉദാഹരണം : ഈ കുടത്തിലെ വെള്ളം മറ്റൊരു കുടത്തിലേക്ക് മാറ്റൂ.

പര്യായപദങ്ങൾ : മാറ്റിവെയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जगह पर या वस्तु आदि में रखी हुई वस्तु आदि को किसी दूसरी जगह पर या वस्तु आदि में रखना।

इस घड़े का पानी दूसरे घड़े में डाल दो।
करना, डालना, रखना

Move around.

Transfer the packet from his trouser pockets to a pocket in his jacket.
shift, transfer

അർത്ഥം : സമ്പ്രദായം തടസ്സപ്പെടുത്തുക

ഉദാഹരണം : നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.

പര്യായപദങ്ങൾ : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുതുക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रथा आदि का अंत करना।

हमें हमारे समाज से दहेज प्रथा उठाना है।
उठाना, दूर करना, बंद करना, समाप्त करना, हटाना

Put an end to.

Lift a ban.
Raise a siege.
lift, raise

അർത്ഥം : ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ അനുവദിക്കാതിരിക്കുക അല്ലെങ്കില്‍ ദൂരെമാറ്റുക

ഉദാഹരണം : ആരൊ എന്റെ പേര്‍ വോട്ടര്പഅട്ടികയില്‍ നിന്ന് മാറ്റി

പര്യായപദങ്ങൾ : നീക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उस स्थान पर न रहने देना या दूर करना।

किसी ने मेरा नाम मतदाता सूची से हटा दिया है।
अलग करना, अहुटाना, उड़ाना, डिलीट करना, दूर करना, निकालना, मिटाना, हटाना

Remove or force out from a position.

The dentist dislodged the piece of food that had been stuck under my gums.
He finally could free the legs of the earthquake victim who was buried in the rubble.
dislodge, free

അർത്ഥം : കണ്ണാൻ പാകത്തിൽ വയ്ക്കാതിരിക്കുക

ഉദാഹരണം : അത്താഴം കഴിഞ്ഞാൽ ഉടൻ തന്നെ അവരെ അവിടെ നിന്നും മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आँखों के सामने न रहने देना।

इस बीमार कुत्ते को दूर करो वरना मैं खाना नहीं खा सकूँगी।
अवलोचना, दूर करना, दूर हटाना, हटाना