അർത്ഥം : ആകെ മാറിപ്പോയ.
ഉദാഹരണം :
ആശ്രമത്തില്‍ പോയതിന് ശേഷം അവന്‍ ആകെ മാറ്റം വന്ന വ്യക്തിയായി.
പര്യായപദങ്ങൾ : മാറ്റം വന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Made or become different in some respect.
He's an altered (or changed) man since his election to Congress.അർത്ഥം : തന്റെ സ്ഥാനം, ദൃഢനിശ്ചയം, തത്വം മുതലായവയില്‍ നിന്ന് മാറിയ.
ഉദാഹരണം :
അവന്‍ തന്റെ വഴിയില്‍ നിന്ന് മാറിയ അവസ്ഥയിലാണു.
പര്യായപദങ്ങൾ : വ്യതിചലിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :