പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാന്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാന്തുക   ക്രിയ

അർത്ഥം : കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക

ഉദാഹരണം : പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു

പര്യായപദങ്ങൾ : ചുരണ്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ढेर आदि को इधर-उधर करना या इधर-उधर करने की कोशिश करना।

कुत्ता कचड़े के ढेर को कुरेद रहा है।
कुरेदना

അർത്ഥം : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

ഉദാഹരണം : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മുളിയുക, രാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

അർത്ഥം : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

ഉദാഹരണം : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ചുരണ്ടുക, ചൊറിയുക, പരണ്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch

അർത്ഥം : ഉപരിതലത്തിലെ മണ്ണ് മാറ്റുന്ന പ്രക്രിയ

ഉദാഹരണം : കൃഷിക്കാരന് തന്റെ വയലില്‍ കിണറ്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുഴിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर की मिट्टी आदि हटाकर गड्ढा करना।

किसान अपने खेत में कुँआ खोद रहा है।
खनना, खुदाई करना, खोदना

Remove the inner part or the core of.

The mining company wants to excavate the hillside.
dig, excavate, hollow

അർത്ഥം : വിരല്, ചെറിയ വടി മുതലായവ കൊണ്ട് തോണ്ടുക.

ഉദാഹരണം : രാമു എന്നെ പല തവണ മാന്തിയിരുന്നു എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंगुली, छड़ी आदि से दबाना।

रामू मुझे अंगुली से बार-बार खोद रहा था पर मैंने कुछ नहीं बोला।
खोदना