അർത്ഥം : നിശ്ചിതമായ യോഗ്യത, ശ്രേഷ്ഠത മുതലായ സ്ഥിരമാക്കി വച്ചിരിക്കുന്ന ആ മഹനീയമായ നിയമം.
ഉദാഹരണം :
ഭാരതത്തില് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം മുന്പത്തേതിലും നല്ലതായി കണക്കാക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह निश्चित या स्थिर किया हुआ सर्वमान्य मान या माप जिसके अनुसार किसी प्रकार की योग्यता, श्रेष्ठता, गुण आदि का अनुमान या कल्पना की जाए।
भारत में शिक्षा का मानदंड पहले से अच्छा हो गया है।A standard or model or pattern regarded as typical.
The current middle-class norm of two children per family.അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ അല്ലെങ്കില്‍ എതെങ്കിലും ഒരു സാധനത്തിന്റെ അളവ് കണക്കാമ്പോൾ അതിന്‍ മധ്യമമായി നിലകൊള്ളുന്ന ഒരു അളവ് അല്ലെങ്കില്‍ സംഖ്യ.
ഉദാഹരണം :
ഗ്ളൈകോസിലെ ടേജ് ഹിമോഗ് ലോബിന്റെ മാനദണ്ഡം 4 മുതല്‍ 6 വരെ അണെങ്കില് അത് ദയബറ്റിക്സ് ആകുന്നു
പര്യായപദങ്ങൾ : പാരാമീറ്റര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A quantity (such as the mean or variance) that characterizes a statistical population and that can be estimated by calculations from sample data.
parameterഅർത്ഥം : ഒരേ മാതാപിതാക്കളില്‍ നിന്നുണ്ടായ അല്ലെങ്കില്‍ ഏതെങ്കിലും വംശത്തിന്റെ തലമുറയിലെ വ്യക്തിക്കു വേണ്ടി അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അതേ തലമുറയിലെ മതം, സമൂഹം, നിയമം മുതലായവയുടെ അടിസ്‌ഥാനത്തില് സഹോദരന്റെ സ്‌ഥാനം ലഭിച്ച വേറെ വ്യക്തി.
ഉദാഹരണം :
പുസ്‌തകത്തിനു വേണ്ടി ലേഖകനു രണ്ട്ശതമാനത്തിന്റെ അനുപാതത്തില്‍ അവകാശധനം ലഭിക്കുന്നു
പര്യായപദങ്ങൾ : അനുപാതം, തോത്, നിരക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मुद्रा जो संचलन में हो और वह संपत्ति जो चल तथा संग्रहणीय हो या वह संपत्ति जो और अधिक संपत्ति के उत्पादन के लिए उपयोग में लाने जाने के लिए उपलब्ध हो।
किसी कंपनी की कार्यशील पूँजी को उसकी कार्यक्षमता और अल्पकालिक वित्तीय अवस्था से आंकी जाती है।അർത്ഥം : തൂക്കം, അളവ്, ഉപയോഗം മുതലായവ തുല്യത അടിസ്ഥാനപ്പെടുത്തി ഒരു വസ്‌തുവിന് മറ്റൊരു വസ്‌തുവിനോട് ബന്ധിപ്പിച്ച് അല്ലെങ്കില്‍ അപേക്ഷിച്ച് ഉള്ളത്.
ഉദാഹരണം :
പുസ്‌തകത്തിനു വേണ്ടി ലേഖകനു രണ്ട് ശതമാനത്തിന്റെ അനുപാതത്തില്‍ അവകാശധനം ലഭിക്കുന്നു.
പര്യായപദങ്ങൾ : അനുപാതം, തോത്, നിരക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The relative magnitudes of two quantities (usually expressed as a quotient).
ratio