അർത്ഥം : പുരി ജഗന്നാഥന് അഭിഷേകം ചെയ്യപ്പെട്ട അന്നം
ഉദാഹരണം :
പുരിയില് നിന്ന് മടങ്ങി വന്നതിനു ശേഷം അമ്മ മഹാപ്രസാദം എല്ലാ വീട്ടിലും വീതിച്ചു കൊടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जगन्नाथ जी पर चढ़ाया हुआ भात।
जगन्नाथपुरी से लौटकर आने के बाद माँ ने घर-घर महाप्रसाद बँटवाया।