പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മഹത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മഹത്വം   നാമം

അർത്ഥം : ഒരു വസ്തുവിന്റെ ആപേക്ഷിക ശ്രേഷ്ഠത, ഉപയോഗം അല്ലെങ്കില് ആദരവ് കുറയുന്നു അല്ലെങ്കില് കൂടുന്നു.

ഉദാഹരണം : അറിവിന്റെ മഹത്വം എല്ലായിടത്തും കാണപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह तत्व जिससे किसी वस्तु की आपेक्षिक श्रेष्ठता, उपयोगिता या आदर घटता या बढ़ता हो।

ज्ञान का महत्व हर जगह दिखाई पड़ता है।
यह मेरे लिए बहुत महत्त्व रखता है।
अहमियत, गरिमा, गौरव, महत, महत्, महत्ता, महत्त्व, महत्व, महत्वपूर्णता, महात्म्य, महिमा, माने, मायने, माहात्म्य, मूल्य

The high value or worth of something.

Her price is far above rubies.
price

അർത്ഥം : ഏതെങ്കിലും ജോലിക്കായി കിട്ടുന്ന കീര്ത്തി .

ഉദാഹരണം : റിയക്ക് ഹിന്ദിക്ക് ഏറ്റവുമധികം മാര്ക്ക് ലഭിച്ചതിനുള്ള ശ്രേയസ് അവളുടെ അധ്യാപിക തമിസ്രയ്ക്കാണ്.

പര്യായപദങ്ങൾ : മഹിമ, യശസ്, ശ്രേയസ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम के लिए मिलने वाला यश।

रिया को हिंदी में सबसे अधिक अंक प्राप्त होने का श्रेय उसकी शिक्षिका तमिस्रा को जाता है।
श्रेय

Approval.

Give her recognition for trying.
He was given credit for his work.
Give her credit for trying.
credit, recognition

അർത്ഥം : മഹത്വം വര്ദ്ധിപ്പിക്കുന്നത്.

ഉദാഹരണം : രാജ്യത്തിന്റെ മഹത്വം ദേശവാസികളുടെ കയ്യിലാണ്.

പര്യായപദങ്ങൾ : പെരുമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का महत्व बढ़ने की अवस्था या भाव।

देश का गौरव देशवासियों के हाथ में है।
आन, गरिमा, गौरव, मर्यादा, महात्म्य, महिमा, माहात्म्य, शान

The quality of being magnificent or splendid or grand.

For magnificence and personal service there is the Queen's hotel.
His `Hamlet' lacks the brilliance that one expects.
It is the university that gives the scene its stately splendor.
An imaginative mix of old-fashioned grandeur and colorful art.
Advertisers capitalize on the grandness and elegance it brings to their products.
brilliance, grandeur, grandness, magnificence, splendor, splendour