പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മറുക്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മറുക്‌   നാമം

അർത്ഥം : ശരീരത്തില്‍ അവിടവിടെ കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പ്‌ നിറത്തില്‍ പൊങ്ങുന്ന മാംസത്തിന്റെ കുരു.

ഉദാഹരണം : അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക്‌ ഉണ്ട് അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക് ഉണ്ട്

പര്യായപദങ്ങൾ : അരിമ്പാറ, പുള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काले या लाल रंग का उभरा हुआ मांस का वह दाना जो शरीर पर कहीं-कहीं निकलता है।

उसकी पीठ पर एक काला मस्सा है।
पिप्लु, मशक, मसा, मस्सा, माष

(pathology) a firm abnormal elevated blemish on the skin. Caused by a virus.

verruca, wart

അർത്ഥം : ത്വക്കിനു മുകളില് സ്വാഭവികമായി ഉണ്ടാകുന്ന കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള വളരെ ചെറിയ ചിഹ്‌നം അഥവാ പാട്.

ഉദാഹരണം : അവന് കവിളില്‍ കറുത്ത മറുകുണ്ട്.

പര്യായപദങ്ങൾ : കറുത്ത മറുക്, പുള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्वचा पर होने वाला काले या लाल रंग का बहुत छोटा प्राकृतिक चिह्न या दाग।

उसके गाल पर काला तिल है।
तिल, त्वचा तिल

A small congenital pigmented spot on the skin.

mole