പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മറ   നാമം

അർത്ഥം : രഥം, മഞ്ചം എന്നിവയുടെ മുകള് ഭാഗം മൂടുന്ന തുണി

ഉദാഹരണം : വെയിലിൽ നിന്ന് രക്ഷ കിട്ടുന്നതിനായിട്ട് കാളവണ്ടിക്കാരന് വണ്ടിയുടെ മുകളില് മറയിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रथ या पालकी आदि के ऊपर आड़ करने का परदा।

धूप से बचने के लिए गाड़ीवान ने बैलगाड़ी के ऊपर ओहार डाल दिया।
उहार, ओहार

അർത്ഥം : മറയ്ക്കുന്ന സാധനം

ഉദാഹരണം : ഒരു മുറിയെ മരത്തിന്റെ പട്ടിക മറ കൊണ്ട് നാലായി തിരിച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आड़ करनेवाली कोई वस्तु।

एक कमरे को लकड़ी के बने जालीदार पर्दों से चार भागों में विभाजित किया गया है।
परदा, पर्दा

അർത്ഥം : മുമ്പിലുള്ള വസ്തു കാണാന്‍ കഴിയാത്ത തരത്തിലുള്ള തടസം

ഉദാഹരണം : രാമന്‍ ബാലിയെ മരത്തിന്റെ മറയില്‍ നിന്ന്കൊണ്ട് കൊന്നു.

പര്യായപദങ്ങൾ : മറവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी रोक जिससे सामने की वस्तु दिखाई न पड़े।

राम ने बाली को पेड़ की आड़ से मारा।
अंतःपट, अंतर, अंतर्पट, अन्तःपट, अन्तर, अन्तर्पट, आड़, आढ़, ओझल, ओट, तिरस्करिणी

മറ   നാമവിശേഷണം

അർത്ഥം : എന്തിന്റെയെങ്കിലും മുമ്പില്‍ അല്ലെങ്കില്‍ നടുക്ക് വയ്ക്കുന്ന സാധനം അതു കൊണ്ട് മറു വശത്തെ വസ്തുക്കള്‍ കാണാന്‍ കഴിയാതെ വരുന്നു

ഉദാഹരണം : മരതട്ടി ഒരു മറയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके सामने या बीच में रहने पर उस पार की चीज़ दिखाई न पड़े।

लकड़ी अपारदर्शक होती है।
अपारदर्शक, अपारदर्शी