അർത്ഥം : ഏതെങ്കിലും കാര്യം നടത്തുന്നതിനു വേണ്ടി സംസാരിച്ചു ശരിയാക്കുക.
ഉദാഹരണം :
മോഹന്‍ അന്പതു രൂപയുടെ സാധനം ഇരുപത്തി അഞ്ചു രൂപയ്ക്ക് തരുന്നതിനു വേണ്ടി കടക്കാരനെ അനുനയിപ്പിച്ചു.
പര്യായപദങ്ങൾ : അനുനയിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Dispose of. Make a financial settlement.
settle