അർത്ഥം : ഏതെങ്കിലും ഒരു മന്ത്രിയുടെ കീഴില്‍ വരുന്ന ഒരു വിഭാഗം
ഉദാഹരണം :
പുതിയ മന്ത്രി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരോട് കാര്യങ്ങള്‍ സുഗമമായി പ്രവര്ത്തിക്കുന്നതിനായി സഹായം അഭ്യര്ഥിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विभाग जो किसी मंत्री की देख-रेख में हो।
नए मंत्री ने मंत्रालय के कार्य को सुचारू रूप से चलाने के लिए कर्मचारियों से सहयोग की अपील की।