പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മത്സ്യകന്യക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കടലില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു സമുദ്ര ജീവി അതിന്റെ പകുതിഭാഗം മനുഷ്യ സ്ത്രീയും പകുതിഭാഗം മത്സ്യവും ആയിരിക്കും

ഉദാഹരണം : കുട്ടികള്‍ മുത്തശ്ശിയുടെ അടുത്ത് നിന്ന് ജലകന്യകയുടെ കഥ കേള്ക്കാനാഗ്രഹിച്ചു

പര്യായപദങ്ങൾ : ജലകന്യക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक समुद्री कल्पित जीव जिसका आधा भाग औरत का और आधा भाग मछली का होता है।

बच्चे नानी से जलपरी की कहानी सुनाने का आग्रह कर रहे थे।
जल-परी, जलकन्या, जलपरी, मत्स्यकन्या, मत्स्यनारी, मत्स्यांगना

Half woman and half fish. Lives in the sea.

mermaid